ബിജെപി സംസ്ഥാനനേതൃത്വത്തിന് സംഘടനാതലത്തില്‍ ശ്രദ്ധക്കുറവെന്ന് ഭാരവാഹി യോഗത്തില്‍ വിമര്‍ശം

Breaking News

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിന് സംഘടനാതലത്തിൽ അശ്രദ്ധയെന്ന് ഭാരവാഹി യോഗത്തിൽ വിമർശം. സംസ്ഥാന നേതൃത്വത്തിന് സംഘടനാതല ശ്രദ്ധക്കുറവാണെന്നും ക്രിസ്ത്യൻ സമൂഹവുമായി അടുത്തെങ്കിലും പുതിയ ബന്ധം വോട്ടായി മാറ്റാനായില്ലെന്നും വിമർശനമുയർന്നു.

ബിഡിജെഎസ് വോട്ടുകൾ എൽഡിഎഫ് സ്വന്തമാക്കി. പാർട്ടിയ്ക്ക് ശക്തിയുള്ള തിരുവനന്തപുരത്ത് പോലും എൻഎസ്എസ് പിന്തുണ നേടുന്നതിലും ബിജെപിയ്ക്ക് പരാജയം സംഭവിച്ചെന്ന് യോഗത്തിൽ നേതൃത്വത്തിനെതിരെ കുറ്റപ്പെടുത്തലുയർന്നു.

Leave a Reply

Your email address will not be published.