വാക്സിൻ എടുക്കാൻ തിരക്ക് കൂട്ടേണ്ട; രണ്ടാം ഡോസ് മൂന്ന് മാസം കഴിഞ്ഞ് എടുക്കുന്നതാണ് ഗുണകരമെന്ന് മുഖ്യമന്ത്രി

Keralam News

രണ്ടാമത്തെ ഡോസ് വാക്സിൻ മൂന്ന് മാസം കഴിഞ്ഞ് എടുക്കുന്നതാണ് ഏറ്റവും ഗുണകരമെന്നും അതിനാൽ നേരത്തെ വാക്സിൻ എടുക്കാൻ തിരക്ക് കൂട്ടേണ്ടന്നും മുഖ്യമന്ത്രി. രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നതിൽ പലതരം അഭിപ്രായമുണ്ട്. എന്നാൽ ഏറ്റവും ഒടുവിലുള്ള പഠന റിപ്പോർട്ടിൽ പറയുന്നത് രണ്ടാമത്തെ ഡോസ് വാക്സിൻ മൂന്ന് മാസം കഴിഞ്ഞ് എടുക്കുന്നതാണ് ഏറ്റവും ഗുണകരമെന്നാണ്.

Leave a Reply

Your email address will not be published.