കേന്ദ്ര മന്ത്രി വി മുരളീധരന് നേരെ ആക്രമണം

India News

കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹന വ്യൂഹം ആക്രമിച്ചു. ബംഗാളിലാണ് ആക്രമണം, മോദിപുരിയിൽ വെച്ചായിരുന്നു ആക്രമണം. അദ്ദേഹത്തിന്റെ പേർസണൽ സ്റ്റാഫിന് പരിക്കേറ്റു. ഒരു കാർ പൂർണമായും തകർന്നു
നിയമസഭ തെരഞ്ഞടുപ്പിന്ന് ശേഷം പശ്വിമബംഗാളിൽ വ്യാപകമായി ആക്രമണം തുടരുകയാണ്, ഈ സ്ഥലം സന്ദർശിക്കൻ എത്തിയതായിരുന്നു മുരളീധരൻ.

Leave a Reply

Your email address will not be published.