തൃഷ കൃഷ്ണന് ഇന്ന് മുപ്പത്തി എട്ടാം പിറന്നാള്‍

Entertainment News

ഓമനപെണ്ണായും രാമിന്‍റെ ജാനുവായും പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ തൃഷ കൃഷ്ണനു ഇന്ന് മുപ്പത്തി എട്ടാം പിറന്നാള്‍. സൗത്ത് ഇന്ത്യയിലെ താര സുന്ദരിയാര് എന്ന ചോദ്യത്തിന് ഇന്നും നിറഞ്ഞ സാനിധ്യമായി തൃഷ നിറഞ്ഞു നില്‍ക്കുന്നു. ജോഡി എന്ന പ്രശാന്ത് ചിത്രത്തിലൂടെ കടന്നു വന്ന തൃഷ , നായികയായി ആദ്യം നായികയായി അഭിനയിച്ച ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ലേസാ ലേസാ’ ആയിരുന്നു.

Leave a Reply

Your email address will not be published.