കോവിഡ് ഭീതി ഐ പി എൽ മത്സരങ്ങൾ നിർത്തി വച്ചു

News Sports

മുംബൈ: ഐപിഎൽ പതിനാലാം സീസണിലെ ശേഷിക്കുന്ന മൽസരങ്ങൾ താൽക്കാലികമായി നിർത്തി വച്ചു. വിവിധ ടീമംഗങ്ങൾക്കിടയിൽ കോവിഡ് പടർന്നതോടെയാണ് ഐപിഎൽ നിർത്താൻ ബിസിസിഐ തീരുമാനിച്ചത്. പുതുതായി സൺറൈസേഴ്‌സ് ഹൈദരാബാദ് താരം
സാഹക്കും ഡെൽഹി ക്യാപിറ്റൽസ് ബൗളർ അമിത് മിശ്രക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഐപിഎൽ താൽക്കാലികമായി നിർത്തിവയ്‌ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡണ്ട് രാജീവ് ശുക്ള പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published.