തിരൂർകാരായ നാല് എം.എൽ.എ മാർ നിയമസഭയിലേക്ക്

Local News

തിരൂർ:തിരൂർ മണ്ഡലക്കാരായ നാല് പേരാണ് 2021 ലെ നിയമസഭയിൽ അംഗങ്ങളായുണ്ടാവുക. തിരൂർ മണ്ഡലം എം.എൽ.എയായ കുറുക്കോൾ സ്വദേശി കുറുക്കോളി മൊയ്തീൻ, മണ്ണാർക്കാട് നിന്നും ഹാട്രിക് വിജയം നേടിയ വെട്ടം മുറിവഴിക്കൽ സ്വദേശി അഡ്വ.എൻ.ഷംസുദ്ധീൻ, തിരൂർ പോരൂർ സ്വദേശി താനൂർ എം.എൽ.എ വി.അബ്ദുറഹിമാൻ, തിരൂർ തൃക്കണ്ടിയൂർ
സ്വദേശി പൊന്നാനി എം.എൽ.എ പി.നന്ദകുമാർ എന്നിവരാണവർ.

Leave a Reply

Your email address will not be published.