കോവിഡ് വ്യാപനം തടയാനുള്ള ഏകമാർഗം സമ്പൂർണ്ണ ലോക്ക്ഡൗൺ; രാഹുൽ ഗാന്ധി

India News

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തടയാനുള്ള ഏകവഴി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യാഥാർഥ്യങ്ങൾ മനസിലാക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം പാവപ്പെട്ട ജനങ്ങളെ മരണത്തിലേക്ക് നയിക്കുയാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ രാജ്യത്തെ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ സമര്‍ഥമായി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തിന് വീഴ്‌ച സംഭവിച്ചുവെന്നും ആരോപിച്ചു.

Leave a Reply

Your email address will not be published.