കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ശക്തമായ നിയന്ത്രണങ്ങള്‍

Keralam News

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു മെയ് 4 മുതല്‍ 9 വരെ ലോകഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

നിയന്ത്രണങ്ങള്‍

-അനാവശ്യമായി ആരെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ല, അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല

-അത്യാവിശ്യമല്ലാത്ത യാത്രകള്‍ അനുവദിക്കില്ല

-പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍ മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം
പരമാവധി ഡോര്‍ ഡെലിവറി സംവിധാനം

-കടകളില്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം

-രണ്ടു മാസ്‌കുകള്‍ കഴിയുമെങ്കില്‍ കയ്യുറയും ധരിക്കണം

-കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് തടസ്സമില്ല

-വിവാഹ സംസ്‌കാര ചടങ്ങുകളില്‍ പങ്കടുക്കുന്നതിന്ന് കര്‍ശന നിയന്ത്രണം

-ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി മാത്രം

-സ്വകാര്യ സ്ഥാപനങ്ങളില്‍ പോകുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം

Leave a Reply

Your email address will not be published.