പത്തു പുതുമുഖങ്ങളുമായി പിണറായിയുടെ രണ്ടാം വരവ്

Keralam News Politics

തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രി സഭയിൽ പത്തു പുതുമുഖങ്ങളെ സിപിഎം പരിഗണിച്ചേക്കും.
കെ കെ ശൈലജ ആരോഗ്യ മന്തിയായി തുടരും, ധനമന്ത്രിയായി പി രാജീവിനെ പരിഗണിച്ചേക്കും സി പി ഐ ൽ നിന്ന് ഒരു ക്യാബിനറ്റ് പദവി ഏറ്റടുക്കും.
സത്യപ്രതിജ്ഞ മെയ്‌ 18 ന്ന് ശേഷം.
മലപ്പുറത്തു നിന്ന് പി നന്ദകുമാറിനെയയോ, വി അബ്ദു റഹ്മാനെയോ പരിഗണിച്ചേക്കും
പാലക്കാട്‌ നിന്ന് എം പി രാജേഷിനെയും തൃശൂർ നിന്ന് കെ രാധാകൃഷ്ണനും എറണാംകുളത്തുനിന്ന് പി രാജീവിനെയും ഇടുക്കിയിൽ നിന്ന് എം എം മണിയേയും ആലപ്പുഴയിൽ നിന്ന് സജി ചെറിയാനെയും പത്തനംതിട്ടയിൽ നിന്ന് വീണ ജോർജിനെയും കൊല്ലത്തു നിന്ന് കെ എൻ ബാലഗോപാലിനും തിരുവനന്തപുരത്തു നിന്ന് വി ശിവൻകുട്ടിയെയും രണ്ടാം പിണറായി മന്ത്രി സഭയിൽ പരിഗണിച്ചേക്കും.

Leave a Reply

Your email address will not be published.