എം എല്‍ എയായി എം വിന്‍സെന്റ് സത്യപ്രതിജ്ഞ ചെയ്തു

Keralam News

കോവളം നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച എം വിൻസെന്റ് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ പതിനഞ്ചാം കേരള നിയമസഭയിലെ 140 എം എല്‍ എ മാരും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. കൊവിഡ് ബാധിതനായതിനാൽ സഭയിൽ ഇതുവരെ ഹാജരായിരുന്നില്ല.