ബസ് വ്യവസായം സംരക്ഷിക്കുക: നിലനില്‍പ്പ് സമരം നടത്തി ബസ് ഉടമകള്‍

മലപ്പുറം: ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് ദൂരദര്‍ശന്‍ കേന്ദ്രത്തിനു മുമ്പിലും കോട്ടക്കല്‍, കൊണ്ടോട്ടി, മഞ്ചേരി പോസ്റ്റ്ഓഫീസിനു മുന്നിലും നില്‍പ്പ് സമരം നടത്തി. മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിനു മുന്നില്‍ നടത്തിയ സമരം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. മഞ്ചേരിയില്‍ സംസ്ഥാന പ്രസിഡന്റ് പി കെ മൂസ, കോട്ടക്കലില്‍ മലപ്പുറം ജില്ലാ സെക്രട്ടറി എം.സി. കുഞ്ഞിപ്പ, കൊണ്ടോട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മുസ്തഫ […]

Continue Reading

രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം: രവിചന്ദ്ര അശ്വിനെയും മിതാലി രാജിനെയും ശുപാര്‍ശ ചെയ്ത് ബിസിസിഐ

രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ക്രിക്കറ്റില്‍ നിന്ന് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍, ടീം കാപ്റ്റന്‍ മിതാലി രാജിനെയും രാജീവ്് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ന്നിവരെ ബിസിസിഐ ശുപാര്‍ശ ചെയ്തു. രാജ്യത്തെ മികച്ച കായിക പ്രതിഭകള്‍ക്ക് ഭാരത സര്‍ക്കാര്‍ പ്രതിവര്‍ഷം നല്‍കുന്ന പുരസ്‌കാരമണ് രാജീവ് ഗാന്ധി ഖേല്‍രത്‌ന. ദേശീയ അവാര്‍ഡുകള്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 21 ആയിരുന്നു. കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന്‍ എന്നിവരുടെ പേരുകളും അര്‍ജുന അവാര്‍ഡിനായി നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

അശ്ലീല പോസ്റ്റുകൾ: ട്വിറ്ററിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

ദേശീയ വനിതാ കമ്മീഷൻ ട്വിറ്ററിനെതിരെ കേസെടുത്തു. അശ്ലീല പോസ്റ്റുകൾ ട്വിറ്റർ പങ്കുവെക്കുന്നതിനെതിരെയാണ് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ഒരാഴ്ചയ്ക്കകം അശ്ലീലതയുള്ള പോസ്റ്റുകൾ ട്വിറ്ററിൽനിന്നും എടുത്തുകളയണമെന്ന നിർദ്ദേശവും കൊടുത്തു. ഈ കാര്യം പറഞ്ഞു സ്വിറ്റർ എം.ഡിക്ക് വനിതാ കമ്മീഷൻ ചെയർപേഴ്‌സനായ രേഖ ശർമ്മ കത്തയച്ചിരുന്നു. അതിനോടൊപ്പം ഡൽഹി പൊലീസ് കമ്മീഷണർക്കും അന്വേഷണനടപടികൾക്കായി കത്തയച്ചിരുന്നു. എന്നാൽ കമ്പനിയുടെ നയം കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ ഇല്ലാതാക്കുകയാണെന്നും അതിൽ ജാഗ്രത കാണിക്കുമെന്നും ട്വിറ്റർ അറിയിച്ചു. കുട്ടികളുടെ നഗ്നത വരുന്നത് രീതിയിലുള്ള ട്വീറ്റുകൾ ഉണ്ടെങ്കിൽ […]

Continue Reading

ബലാത്സംഗത്തിന് ഇരയായ 13 കാരിയോട് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചത് വിചിത്രമായ കാര്യം

ബലാത്സംഗത്തിന് ഇരയായി നീതിതേടിയെത്തിയ 13 കാരിയോട് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചത് വിചിത്രമായ കാര്യം. പ്രതിയില്‍ നിന്ന് നഷ്ടപരിഹാരമായി 5000 രൂപ ഈടാക്കാനും ചെരുപ്പുകൊണ്ട് അഞ്ചു പ്രാവശ്യം അടിക്കാനുമാണ് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചത്. യു പിയിലെ മഹാരഞ്ച്ഹഞ്ച് ജില്ലയിലാണ് സംഭവം. ജൂണ്‍ 23 ന് പെണ്‍കുട്ടി പച്ചക്കറി ശേഖരിക്കാന്‍ പാടത്തേക്ക് പോകുമ്പോള്‍ ആണ് ഗ്രാമത്തില്‍ തന്നെയുള്ള യുവാവ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കാര്യം അറിഞ്ഞ പെണ്‍കുട്ടിയുടെ കുടുംബം പ്രതിയുടെ വീട്ടില്‍ പോയി ബഹളമുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന പ്രതിയുടെ കുടൂംബം ഇവരെ […]

Continue Reading

പെൺവാണിഭ സംഘം പിടിയിൽ: പോലീസ് കുടുക്കിയത് 18 പേരെ

ന്യൂഡൽഹി: നോയിഡയിൽ പെൺവാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആർക്കും സംശയം തോന്നാതെ സെക്ടർ 51 ലെ മൂന്നുനില കെട്ടിടത്തിൽ ഗസ്റ്ഹൗസ് രീതിയിലാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നും എട്ട് മാനേജർമാരെയും 10 കസ്റ്റമേഴ്സിനെയും പോലീസ് പിടികൂടുകയും 10 പെൺകുട്ടികളെ അവരിൽ നിന്നും രക്ഷിക്കുകയും ചെയ്തു. സെക്ടർ 18 ൽ ഇവരാദ്യം ഒരു സ്‌പാ നടത്തിയിട്ടുണ്ടായിരുന്നു. അത് പൂട്ടിയതിനു പിന്നാലെ ഇവർ ഗസ്റ്ഹൗസ് തുടങ്ങി. യുവതികൾക്ക് അയ്യായിരം തൊട്ട് പതിനായിരം വരെ ഡിമാൻഡിനനുസരിച്ചുള്ള തുകയാണ് വാങ്ങിയിരുന്നത്. […]

Continue Reading

കൊച്ചി മെട്രോ സര്‍വീസ് പുരാരംഭിക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന മെട്രോ സര്‍വ്വീസ് നാളെ പുനരാരംഭിക്കും. രാവിലെ എട്ടു മണി മുതല്‍ രാത്ര എട്ടു മണിവരെയാകും സര്‍വ്വീസ്. 53 ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍വ്വീസ് പുനാരാരംഭിക്കുന്നത്. പൊതുഗതാഗതം പുനസ്ഥാപിച്ചതോടെ മെട്രോ സര്‍വ്വീസ് ആരംഭിക്കാനുള്ള അനുമതി ലഭിക്കണമെന്ന് കെ.എം.ആര്‍.എല്‍ ആവശ്യപ്പെട്ടതോടെയാണ് അനുമതി നല്‍കിയത്. കഴിഞ്ഞ ആഴ്ചതന്നെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരുന്നു. കോവിഡ് പ്രോട്ടക്കോള്‍ സര്‍വീസ് ആരംഭിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെയാണ് അനുമതി നല്‍കികൊണ്ട് ഉത്തരവ് വന്നത്.

Continue Reading

നാളെമുതൽ കൊച്ചി മെട്രോ ഓടി തുടങ്ങും

എറണാകുളം: നാളെ മുതൽ വീണ്ടും സർവീസുകൾ തുടങ്ങാനൊരുങ്ങി കൊച്ചി മെട്രോ. സർവീസുകൾ രാവിലെ എട്ടു തൊട്ട് വൈകീട്ട് എട്ടുമണി വരെയായിരിക്കും നടത്തുക. കൊച്ചി മെട്രോയുടെ സർവീസുകൾ വീണ്ടും തുടങ്ങുന്നത് 53 ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ്. മെയ് എട്ടിന് കോവിഡ് പ്രതിസന്ധിയിൽ ലോക്ക്ഡൗൺ പ്രഘ്യമാപിച്ചതിനാൽ സർവീസുകൾ നിർത്തി വെക്കുകയായിരുന്നു. ഡിസാസ്റ്റർ മനേജ്‌മെന്റിന്റെ അനുമതി ഇല്ലാത്തതിനാലായിരുന്നു കെഎസ്ആർടിസി വരെ ഓടി തുടങ്ങിയിട്ടും മെട്രോ സർവീസ് തുടങ്ങാതിരുന്നത്. മെട്രോ അധികൃതർ ഡിസാസ്റ്റർ മനേജ്‌മെന്റിന് കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് സർവീസ് തുടങ്ങാൻ ഒരുക്കമാണെന്ന് […]

Continue Reading

ഹാക്കറിന്റെ വാദത്തെ തള്ളി ലിങ്ക്ഡ്ഇൻ; വ്യക്തി വിവരങ്ങൾ ചോർന്നിട്ടില്ല

ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തിയതായി ഹാക്കറുടെ വാദത്തെ തള്ളി ലിങ്ക്ഡ്ഇൻ. ഏകദേശം 70 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായാണ് ഹാക്കർ അവകാശപ്പെട്ടത്. എന്നാൽ അങ്ങനൊരു സംഭവം നടന്നിട്ടില്ലെന്നും ഏതൊരാൾക്കും ലഭിക്കാവുന്ന വിവരങ്ങളാണ് ഓൺലൈനിൽ വില്പനയ്ക് വെച്ചതെന്നും പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സേവനമായ ലിങ്ക്ഡ്ഇൻ അറിയിച്ചു. ഉപഭോക്താക്കൾക്ക് തങ്ങളിൽ വിശ്വാസമുണ്ട്. വ്യക്തിവിവരങ്ങളല്ല ചോർത്തിയത്. ഓൺലൈൻ വില്പനയിൽ ലിങ്ക്ഡ്ഇൻ ഉൾപ്പടെ മറ്റു വെബ്സൈറ്റുകളിൽനിന്നുമെടുത്ത വിവരങ്ങളാണ് വെച്ചതെന്നും അത് തങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കമ്പനി പറഞ്ഞു. പ്രൊഫൈല്‍ യു.ആര്‍.എല്‍, യൂസര്‍നെയിം, ഇ-മെയില്‍ […]

Continue Reading

കോഴിക്കോട് മുക്കം നഗരസഭയില്‍ കോവിഡ് ഡെല്‍റ്റ വകഭേതം സ്ഥിരീകരിച്ചു

കോഴിക്കോട് മുക്കം നഗരസഭയില്‍ കോവിഡ് ഡെല്‍റ്റ വകഭേതം സ്ഥിരീകരിച്ചു. ഒരു പുരുഷനും മൂന്ന് സ്ത്രീകള്‍ക്കും ഉള്‍പ്പെടെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മണാശ്ശേരി സ്വദേശികളായ മൂന്നു പേര്‍ക്കും തോട്ടത്തില്‍ കടവില്‍ സ്വദേശിയായ ഒരാള്‍ക്കുമാണ് കോവിഡ് ഡെല്‍റ്റ വകഭേതം ബാധിച്ചത്. നാല് പേരും രണ്ട് കുടുംബത്തില്‍ നിന്ന് ഉള്ളവരാണ്. മുക്കം ഹെല്‍ത്ത് സെന്ററില്‍ മെയ് 20 ന് ടെസ്റ്റ് നടത്തി വിശദ്ധമായ പരിശോധനയിലാണ് ഡെല്‍റ്റ വകഭേതം കണ്ടെത്തിയത്. ഇരു കുടുംബങ്ങളുടെയും സമീപത്ത് താമസിക്കുന്നവരെ അടുത്ത ദിവസം പരിശോധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ […]

Continue Reading

ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറിയ യുവാവ് തന്ത്രത്തിൽ ബൈക്കുമായി കടന്നു

ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറിയ യുവാവ് തന്ത്രത്തിൽ ബൈക്കുമായി കടന്നുകളഞ്ഞു. കുന്നംകുളത്താണ് സംഭവം.നീലേശ്വരം സ്വദേശി പ്രണവിന്റെ ബൈക്കാണ് നഷ്ട്ടപെട്ടത്.യാത്രാമധ്യേ സന്മനസ്സ് കാണിച്ച പ്രണവിന്ന് 250 സി.സി യുടെ രണ്ടരലക്ഷം രൂപവരുന്ന ഡ്യൂക്ക് ബൈക്ക് ആണ് നഷ്ട്ടപെട്ടത് . വളയംകുളത്തുവെച്ച് കൈകാണിച്ച ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് ലിഫ്റ്റ് ചോദിച്ച ബൈക്കിൽ കയറിയത്. യാത്രക്കിടെ പ്രണയവുമായി സൗഹൃദത്തിലായതോടെ വിലയേറിയ ബൈക്കോടിക്കാനുള്ള മോഹം പങ്ക്വെച്ചു.കുന്നംകുളം വരെ പ്രണയവുമായി യാത്രതുടർന്നു. കുന്നംകുളത്തുവെച്ചു സാധനം വാങ്ങാൻ പ്രണവ് ഇറങ്ങിയതോടെ ബൈക്കുമായി യുവാവ് […]

Continue Reading