കേരള ബജറ്റ്;5,300 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതി 5 വർഷം കൊണ്ട് നടപ്പാക്കും

Breaking News

5,300 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതി 5 വർഷം കൊണ്ട് നടപ്പാക്കും. ആദ്യഘട്ടത്തിന് 1500 കോടി രൂപ കിഫ്ബിയിൽ നിന്ന് വകയിരുത്തും. കടലോര മേഖലയിൽ തീരദേശ സംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും രണ്ടു പദ്ധതി. 40 മുതൽ 75 കിലോമീറ്റർ വരെ തീരത്തുള്ള മതിലുകൾ നിർമിക്കും. കേരള എൻജിനിയിറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഐഐടികൾ എന്നിവയുടെ വൈദഗ്ധ്യം ഉപയോഗിക്കും. ഡയഫ്രം മതിലുകൾ, ജിയോ ട്യൂബുകൾ തുടങ്ങിയവ അവതരിപ്പിക്കും. പ്രാദേശിക പങ്കാളിത്തത്തോടെ കൂടിയാലോചന നടത്തി പദ്ധതി നടപ്പാകും.

Leave a Reply

Your email address will not be published.