മാഗി ഉള്‍പെടെ 60 ശതമാനം ഉല്‍പന്നങ്ങളും ആരോഗ്യത്തിന് നല്ലതല്ല; നെസ്‌ലേ

Breaking Health News

മാഗ്ഗി അടക്കം തങ്ങളുടെ അറുപത് ശതമാനം ഉത്പന്നങ്ങളും അനാരോഗ്യകരമാണെന്ന് സമ്മതിച്ച് നെസ്‌ലേ. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും നെസ്‌ലെ പറയുന്നു. എന്നാൽ ചില ഉത്പന്നങ്ങൾ എത്ര ശ്രമിച്ചാലും ആരോഗ്യകരമാക്കാൻ സാധിക്കില്ലെന്നും പറയുന്നുണ്ട്.കമ്പനിയുടെ ഉത്പന്നങ്ങളായ മാഗി, കിറ്റ് കാറ്റ് ചോക്ലേറ്റ്, നെസ് കഫേ എന്നിവയ്ക്ക് ലോകം മുഴുവൻ നിരവധി ആരാധകരാണുള്ളത്.

Leave a Reply

Your email address will not be published.