പള്ളിയ്ക്കുള്ളില്‍ പന്ത്രണ്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പുരോഹിതനെ പൊലീസ് അറസ്റ്റു ചെയ്തു

Breaking News

പള്ളിയ്ക്കുള്ളില്‍ പന്ത്രണ്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പുരോഹിതനെ ദല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. വടക്കു കിഴക്കന്‍ ദല്‍ഹിയിലാണ് സംഭവം. രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശിയായ പുരോഹിതനാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഒളിവില്‍ പോയ ഇയാളെ തിങ്കളാഴ്ച രാത്രിയോടെ ദല്‍ഹി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published.