ജോണ്‍സണ്‍സ് ബേബി പൗഡറിന്റെ ഉപയോഗം; ഗര്‍ഭാശയത്തില്‍ കാന്‍സറുണ്ടാക്കി

Breaking News

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സ് കമ്പനിയുടെ ബേബി പൗഡര്‍ കാന്‍സറിന് കാരണമായെന്ന പരാതിയില്‍ വീണ്ടും രോഗികള്‍ക്ക് ഒപ്പം നിന്ന് അമേരിക്കന്‍ കോടതി. പരാതിക്കാരായ സ്ത്രീകള്‍ക്ക് 2.12 ബില്യണ്‍ ഡോളര്‍ (1,55,05,89,20,000 രൂപ ) നഷ്ടപരിഹാരമായി നല്‍കണമെന്ന നേരത്തെയുള്ള കോടതിവിധിക്കെതിരെ കമ്പനി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.ബേബി പൗഡറിലെ ആസ്ബറ്റോസിന്റെ അംശം ഗര്‍ഭാശയത്തിലെ കാന്‍സറിന് കാരണമായി എന്നായിരുന്നു പരാതി.

Leave a Reply

Your email address will not be published.