ക്ലാസ് മുറികൾ കോവിഡ് പരിചരണ കേന്ദ്രങ്ങളാക്കി മാറ്റി രാജ്യതലസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ

Breaking News

ക്ലാസ് മുറികൾ കോവിഡ് പരിചരണ കേന്ദ്രങ്ങളാക്കി മാറ്റി രാജ്യതലസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ . കോവിഡ് കെയർ പ്രവർത്തനങ്ങൾ നടത്തുന്ന സേവാ ഭാരതി എന്ന എൻ‌ജി‌ഒയുടെ സഹായത്തോടെയാണ് ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള ജിഡി ഗോയങ്ക സ്കൂൾ ജൂനിയർ വിഭാഗത്തിന്റെ ക്ലാസ് മുറികൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റിയത്. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത മുറികൾ, വെള്ളം, മുഴുവൻ സമയ സെക്യൂരിറ്റി സേവനം, ആംബുലൻസ്, ഡ്രൈവർ എന്നിങ്ങനെയുള്ള സേവനങ്ങളും സ്കൂൾ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.