ടിക്ക് ടോക്ക് വീഡിയോ അനുകരിക്കാൻ ശ്രമിച്ച 13 വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു

Breaking News

അമേരിക്കയിൽ ടിക്ക് ടോക്ക് വീഡിയോ അനുകരിക്കാൻ ശ്രമിച്ച 13 വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഒറഗോണിലെ പോർട്ട്ലാന്റിൽ നിന്നുള്ള ഡെസ്റ്റിനി ക്രെയിൽ എന്ന പെൺകുട്ടിക്കാണ് ഗുരുതരമായി പൊള്ളലേറ്റിരിക്കുന്നത്. കഴുത്തിലും വലത് കയ്യിലും പൊള്ളലേറ്റ കുട്ടിക്ക് തൊലിഭാഗം ഒട്ടിച്ച് ചേർക്കുന്ന ശസ്ത്രക്രിയ ഉൾപ്പടെ ചെയ്തു വരികയാണ്. ഇതിനോടകം ഇത്തരം മൂന്ന് ശസ്ത്രക്രിയകളാണ് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published.