ഇന്ധനവില വീണ്ടും ഉയർന്നു;മെയ് മാസത്തിൽ പതിനാറ് തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടായത്

Breaking News

കോവിഡ് പ്രതിസന്ധി രൂക്ഷമായ രാജ്യത്ത് ഇരുട്ടടി പോലെ ഇന്ധനവിലയും കുതിച്ചുയരുകയാണ്.ഇന്ന് പെട്രോൾ വില ലിറ്ററിന് 26 പൈസയാണ് കൂടിയത്. ഡീസൽ 24 പൈസയും കൂടിയിട്ടുണ്ട്. മെയ് മാസത്തിൽ മാത്രം പതിനാറ് തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടായത്.വില വീണ്ടും ഉയർന്നതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 95.60 ആയിരിക്കുകയാണ്. ഡീസലിന് 91.74 രൂപയും. കൊച്ചിയിൽ പെട്രോളിന് 94.83 രൂപയും ഡീസലിന് 90.21 രൂപയുമാണ് വില.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)

ആലപ്പുഴ –  94.74 /  90.12
എറണാകുളം- 94.83 / 90.21
ഇടുക്കി – 95.93/  91.23
കണ്ണൂർ- 94.91 / 90.30
കാസർഗോഡ് – 95.47/ 90.83
കൊല്ലം – 96.03/ 91.32
കോട്ടയം- 94.96/ 90.32
കോഴിക്കോട്- 94.90 / 90.29
മലപ്പുറം-  95.03/ 90.42
പാലക്കാട്-  95.64/  90.96
പത്തനംതിട്ട- 95.49/ 90.83
തൃശ്ശൂർ- 94.93/  90.29
തിരുവനന്തപുരം-  95.60/ 91.74
വയനാട് –  95.95 / 91.22

Leave a Reply

Your email address will not be published.