സംസ്ഥാനത്ത് മദ്യശാലകള്‍ ഉടന്‍ തുറക്കില്ല; മന്ത്രി എംവി ഗോവിന്ദന്‍

Breaking News

സംസ്ഥാനത്ത് മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍. വീട്ടില്‍ മദ്യം എത്തിച്ചു കൊടുക്കുന്നതും ആലോചനയിലില്ല. സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടാനിരിക്കെയാണ് എക്സൈസ് മന്ത്രിയുടെ പ്രതികരണം. അതേസമയം കള്ളുഷാപ്പുകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും.ലോക്ഡൗണിലെ ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈകൊള്ളും.

Leave a Reply

Your email address will not be published.