കൊവിഡ് പ്രതിരോധം; ഓക്‌സിജൻ സിലിണ്ടർ ചലഞ്ച് പോസ്റ്റുമായി കാസർഗോഡ് ജില്ലാ കളക്ടർ

Breaking News

കാസർഗോഡ് ജില്ലയിലെ ഓക്‌സിജൻ പ്രതിസന്ധി മറികടക്കാൻ ഓക്‌സിജൻ സിലിണ്ടർ ചലഞ്ചുമായി ജില്ലാ ഭരണകൂടം. കാസർഗോഡ് ജില്ലയിൽ ഓക്‌സിജൻ ക്ഷാമത്തിനുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ അധികാരികളും.ജില്ലയിലെ പൊതു-സ്വകാര്യ ആശുപത്രികളിൽ അനുഭവപ്പെട്ടേക്കാവുന്ന ഓക്‌സിജൻ ക്ഷാമത്തിന് മുൻകരുതൽ എന്ന നിലയിലാണ് ഓക്‌സജിൻ സിലിണ്ടർ ചലഞ്ച്. വ്യാവസായിക രംഗത്തും മറ്റുമുപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകൾ ജില്ലയ്ക്ക് വേണ്ടി സംഭാവന ചെയ്യണമെന്ന് ജില്ലാ കളക്ടർ ഡി.സജിത് ബാബു ഫേസ്ബുക്കൽ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published.