ദൃശ്യം 2 ഹിന്ദിയിലേക്ക്

Breaking Entertainment

ദൃശ്യം 2 ഹിന്ദിയിലേക്ക് നിര്‍മ്മിക്കാനുള്ള അവകാശം പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണല്‍ കരസ്ഥമാക്കി. ദൃശ്യം 2 ന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണം പുരോഗമിക്കുമ്പോഴാണ് ഹിന്ദി റീമേക്ക് വാര്‍ത്തകള്‍ സ്ഥിരീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട്. ബോളിവുഡ് ബോക്‌സ് ഓഫീസ് നിരീക്ഷകന്‍ തരന്‍ ആദര്‍ശ് ട്വിറ്ററിലൂടെയാണ് വിവരം പങ്കുവെച്ചത്.

Leave a Reply

Your email address will not be published.