മലപ്പുറത്ത് ഏഴ് വയസുകാരിയെ അന്യസംസ്ഥാന തൊഴിലാളി പ്രാകൃതമായി പീഡിപ്പിച്ചു

Breaking News

മലപ്പുറം: മലപ്പുറം കൊടക്കാട് ഏഴൂവയസ്സുകാരിയെ അന്യസംസ്ഥാന തൊഴിലാളി പ്രാകൃതമായി പീഡിപ്പിച്ചു. വീട്ടുകാരുടെ പരാതിയില്‍ പ്രതിയും ബംഗാള്‍ സ്വദേശിയും ഇരുപത്തിയഞ്ചുകാരനുമായ പ്രതി പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കൊടക്കാട് എ.യു.പി സ്‌കൂളിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍
താമസിക്കുന്ന കര്‍ണാടക സ്വദേശികളായ ദമ്പതികളുടെ മകളെയാണ്പ്രതി പ്രാകൃതമായി പീഡിപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടിയെ തിരുരങ്ങാടിതാലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.