കായലിന്റെ കാവൽക്കാരന്, കടൽ കടന്ന് അംഗീകാരം

Breaking News

വേമ്പനാട്ട് കായലിന്റെ ശുചിത്വ കാവല്‍കാരന് അന്താരാഷ്ട്ര അവാര്‍ഡ്.പതിനായിരം ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും ഫലകവും അടങ്ങിയ സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷണലിന്‍റെ ഷൈനിംഗ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്‍ അവാര്‍ഡ് ആണ് രാജപ്പനെ തേടി എത്തിയത്.

വാടകയ്‌ക്കെടുത്ത വെള്ളത്തിൽ മുട്ടിനു താഴേക്ക് സ്വാധീനമില്ലാത്ത ഉപജീവനത്തിനായി വേമ്പനാട്ടുകായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി എടുത്ത് ജീവിക്കാൻ വക തേടുന്ന രാജപ്പനെ തേടിയാണ് അംഗീകാരം കിട്ടിയത്.