വിവാഹം മുപ്പത്തിയേഴാം തവണ;സാക്ഷികളായി 28 ഭാര്യമാരും 35 മക്കളും 126 ചെറുമക്കളും

Breaking News

ഇവിടെ ഒരാൾ 37ാം തവണയും വിവാഹിതനായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത് ഈ വയോധികൻ 37ാം തവണയാണ് വിവാഹം കഴിക്കുന്നത് എന്നാണ്. വിവാഹത്തിന് സാക്ഷികളാകാൻ 28 ഭാര്യമാരും 35 മക്കളും 126 ചെറുമക്കളും എത്തിയിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

എന്തൊരു ഭാഗ്യവാനാണ്, ഇവിടെ ഒരെണ്ണത്തിനെ കൊണ്ടുപോകാൻ എന്തു പ്രയാസകരമാണ്” എന്നാണ് ഒരു യൂസർ വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ”ഒരു വിവാഹം പോലും കഴിക്കാനുള്ള ധൈര്യം ഇല്ല, അപ്പോളാണ് 37ാം വിവാഹം”- മറ്റൊരാൾ കുറിച്ചു. ”അവിവാഹിതർ ഇതു കണ്ടാൽ മരിച്ചുപോയേക്കാം” എന്നാണ് മറ്റൊരു വിരുതന്റെ കമന്റ്.