വിശാഖ് മെനിക്കോട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ‘അൺഡു’ സൈന പ്ലേ ഒടിടിയിൽ റിലീസ് ചെയ്തു

Breaking News

ഭുവൻ അറോറ, ജിജോയ് പുളിക്കൽ, നൈന സ്റീഫൻ, ക്രിതിക പാണ്ഡേ, ഫാ റാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിശാഖ് മെനിക്കോട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ‘അൺഡു’ സൈന പ്ലേ ഒടിടിയിൽ റിലീസ് ചെയ്തു. ഒരു മൾട്ടി നാഷണൽ സോഫ്റ്റ്‌വെയർ ഐ.ടി. കമ്പനിയിൽ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന രോഹൻ ശർമ്മ എന്ന യുവാവിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ഒരു ഹ്രസ്വചിത്രമാണ് ‘അൺഡു’ (UNDO).