ലക്ഷദ്വീപിൽ പുതിയ നിയമങ്ങൾ നടപ്പാക്കില്ലെന്ന് അമിത് ഷാ അറിയിച്ചതായി കാന്തപുരം

Breaking News

ലക്ഷദ്വീപിൽ പുതിയ നിയമങ്ങൾ നടപ്പാക്കില്ലെന്ന് അമിത് ഷാ അറിയിച്ചുവെന്ന് കാന്തപുരം അബൂബക്കർ മുസല്യാർ. നിവാസികൾക്ക് ഹിതകരമല്ലാത്ത നിയമം നടപ്പാക്കില്ല എന്നും തന്നെ ഫോണിൽ വിളിച്ചാണ് ഉറപ്പ് നൽകിയതെന്നും കാന്തപുരം പറഞ്ഞു.