ഓർമ്മകൾക്കൊരാണ്ട്;മേഘ്‌നയുടെ പ്രിയതമൻ ചിരഞ്ജീവി സർജ്ജ ഓർമ്മയായിട്ട് ഇന്നേക്ക് ഒരാണ്ട്

Breaking News

മേഘ്‌നയുടെ പ്രിയതമൻ ചിരഞ്ജീവി സർജ്ജ ഓർമ്മയായിട്ട് ഇന്നേക്ക് ഒരാണ്ട്. തന്റെ ചിരു ഇല്ലാത്ത ലോകത്ത് ഇന്ന് മേഘ്‌നയ്ക്ക് കൂട്ട് മകൻ ജൂനിയർ ചിരുവാണ്. ചിരഞ്ജീവി വിടവാങ്ങുമ്പോൾ മേഘ്ന ഗർഭിണിയായിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു 36 കാരനായ ചിരഞ്ജീവി സർജ്ജയുടെ വിയോഗം. കയ്യിലെടുക്കാൻ അച്ഛൻ അരികിൽ ഉണ്ടായില്ലെങ്കിലും മകൻ ജൂനിയർ ചിരു പിറന്നു വീണതും അച്ഛന്റെ ഛായാ ചിത്രത്തിനരികെ അവനെ നേഴ്‌സുമാർ ചേർത്ത് പിടിച്ചു.